ACHARAMARYADAKAL
ACHARAMARYADAKAL
Regular price
Rs. 95.00
Regular price
Sale price
Rs. 95.00
Unit price
/
per
Share
മാന്യതയും മര്യാദയും ജീവിതത്തിന്റെ സുഗന്ധമാണ്. പെരുമാറ്റ മര്യാദകളും ഉപചാര ശീലങ്ങളുമാണ് സമൂഹത്തിന്റെ സംസ്‌കാരത്തിന്റെയും മാന്യതയുടെയും ഉരകല്ല്. തിരക്കിന്റെ കുത്തൊഴുക്കിൽ കൈവിട്ടു പോകുന്ന ആചാരമര്യാദകളുടെ അടിസ്ഥാനപാഠങ്ങൾ ഓർമിപ്പിക്കാനും മാന്യമായ പെരുമാറ്റശീലങ്ങൾ ജീവിതത്തോട് ചേർത്ത് നിർത്താനും സഹായകമാണ് ഈ സദ്ഗ്രന്ഥം.