1
/
of
2
SOPHIA BOOKS
ABHAYANAGARAM
ABHAYANAGARAM
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price
/
per
Tax included.
Couldn't load pickup availability
Share
വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ " Glories of Mary ' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് ' Hail Holy queen ' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിന്റെ മലയാള വിവർത്ത നമാണ് " അഭയനഗരം . ' ആദത്തിന്റെയും ഹവ്വയുടെയും അനുസ രണക്കേടിന് ദൈവപുത്രനായ യേശുവിന്റെയും പരിശുദ്ധ കന്യാ മറിയത്തിന്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗ ത്തിലായിരിക്കുമ്പോൾ , അവളുടെ അപേക്ഷകളെ അവിടുത്തേക്ക് ' എങ്ങനെ നിരസിക്കാനാകും ?
അവൾ " അഭയനഗര ' മാണ് . പാപത്തിൽ നിന്നും പിന്തിരിയാമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ അവളിൽ അഭയം തേടുന്ന ' സകല പാപികൾക്കുമുള്ള അഭയനഗരം .

