ABBA
ABBA
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Share
സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ ആന്തരാര്‍ത്ഥങ്ങളിലേക്കുള്ള യാത്രയാണിത്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ആഴവും വ്യാപ്തിയും വരച്ചുകാട്ടാനുള്ള ഉദ്യമം. അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ വചനത്തിന്‍റെ സഹായത്തോടെ നല്‍കിയിരിക്കുന്ന ഉള്‍ക്കാഴ്ചകള്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കും.