AAZHAM AAZHANGALILEKKU UTPATHI
AAZHAM AAZHANGALILEKKU UTPATHI
Regular price
Rs. 170.00
Regular price
Sale price
Rs. 170.00
Unit price
/
per
Share
മാനവചരിത്രത്തിന്റെ ഔത്കൃഷ്ട്യത്തിന് അടിത്തറപാകിയ ദൈവാകഇടപെടലുകൾ മഞ്ജരിയുടെ മധുരതരമായ ഈരടികളിലൂടെ വിടർന്നുവിലസുന്ന മനോഹര കാവ്യമാണ് ഉത്പത്തി. ഉദ്വേഗജനകങ്ങളായ നിരവധി സംഭവങ്ങളെ ഉചിതമായ കവികല്പ്പനകളിൽ ലയിപ്പിച്ചു രസനിഷ്യന്ദികളാക്കി അനുക്രമം അവതരിപ്പിച്ചിരിക്കുന്നു. ബൈബിൾ സംഭവങ്ങളുടെ ഭാവസാന്ദ്രതയും കഥാപാത്രങ്ങളുടെ മിഴിവും ആദ്യവസാനം ശോഭപരത്തുന്ന ഈ കാവ്യം ഒരേസമയം തിരുവചനപാരായണമായും കാവ്യാസ്വാദനമായും അനുവാചകരെ ആനന്ദിപ്പിക്കും