AAZHAM AAZHANGALILEKKU PURAPPADU
AAZHAM AAZHANGALILEKKU PURAPPADU
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
വിശുദ്ധ ബൈബിളിന്റെ കണ്ടും കേട്ടും പരിചയിച്ച രൂപത്തിൽനിന്നുമാറി കാവ്യാത്മകമായ ശീലുകളിൽ പുതുരൂപം പ്രാപിച്ചുവരുന്ന ഗ്രന്ഥമാണ് 'ആഴം ആഴങ്ങളിലേക്ക്.' ആഴം ആഴങ്ങളെ തേടുന്ന വചനങ്ങളുടെ ആഴിപ്പരപ്പിലൂടെ മോശയോടും അഹറോനോടുമൊത്ത് ഒരു തോണി യാത്ര - അതാണു വഞ്ചിപ്പാട്ടു രീതിയിലുള്ള ഈ 'പുറപ്പാട്.'