SOPHIA BOOKS

Aathmaavinte Prathidhwanikal Vol 1 - New

Benny Punnathara

  • Sale
  • Regular price Rs. 200.00
  • Will be in stock after
Tax included.


ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്.