AAKULATHAKALE AKALE
AAKULATHAKALE AKALE
Regular price
Rs. 35.00
Regular price
Sale price
Rs. 35.00
Unit price
/
per
Share
ആകുലതകള്‍ക്കിനി ജീവിതത്തില്‍ സ്ഥാനമില്ല. സംഘര്‍ഷങ്ങളൊക്കെ ലഘുവാകുകയാണ്. ജീവിതസന്തോഷങ്ങളുടെ തിരുമുറ്റത്തുനിന്നും ആകുലതകളെ പടിയടച്ച് പിണ്ഡം വയ്ക്കാന്‍ 25 വിജയമന്ത്രങ്ങള്‍. പ്രിയസുഹൃത്തിന്, മക്കള്‍ക്ക്, കുട്ടികള്‍ക്ക്, സമ്മാനമായി നല്കാന്‍ ഈ സദ്ചിന്താസമാഹാരം തീര്‍ത്തും അനുയോജ്യം.