AAKARSHAKAMAYA VYKTHITHWAVUM JEEVITHA VIJAYAVUM
AAKARSHAKAMAYA VYKTHITHWAVUM JEEVITHA VIJAYAVUM
Share
ജീവിതത്തില്‍ വിജയിക്കാന്‍ ഓരോ വ്യക്തികള്‍ക്കും വേണ്ട ഘടകങ്ങള്‍ ലളിതമായ ഭാഷയില്‍ ഉദാഹരണങ്ങളും ജീവിതകഥകളും സഹിതം വിശദമാക്കുന്ന ഗ്രന്ഥം. ജോലിയിലും ബിസിനസിലും കുടുംബ ജീവിതത്തിലുമെല്ലാം വിജയം നേടാന്‍ വേണ്ട വ്യക്തത്വം എങ്ങനെ വളര്‍ത്താമെന്ന് ജീവിതത്തില്‍ വിജയിച്ചവരുടെ അനുഭവകഥകളിലൂടെ കാണിച്ചുതരുന്നു. കട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും. ഒരുപോലെ ജീവിതവിജയം നേടാന്‍ വഴികാട്ടുന്ന പ്രചോദനാത്മക ഗ്രന്ഥം. ജീവിതം സന്തോഷകരമാക്കാന്‍ മഹാന്മാര്‍ ഉപയോഗിച്ച വിജയരഹസ്യം ഈ പുസ്തകത്തില്‍ അനാവണം ചെയ്യുന്നു.ജീവിതത്തിലെ പ്രതിസന്ധികളെ
നേരിടാനും പഠനത്തില്‍ മികവു പുലര്‍ത്താനും കുടുംബജീവിതം സന്തോഷപ്രദമാക്കാനും മനസ്സിന്റെ ശക്തി വര്‍ധിപ്പിക്കാനും സാഹചര്യങ്ങളെ അനുകൂലമാക്കാനും ലക്ഷ്യങ്ങള്‍ കീഴടക്കാനുമെല്ലാം സഹായിക്കുന്ന അമൂല്യഗ്രന്ഥം.ടൈം മാനേജ്‌മെന്റ്, ബില്യണയര്‍ മൈന്‍ഡ്‌സെറ്റ്, മനശക്തി തുടങ്ങി വിവിധ വിഷയങ്ങളിലൂടെ വിജയത്തിന്റെ പാത കാണിച്ചുതരുന്ന പുസ്തകം.
140