
ദൈവം മനുഷ്യനെ ഭരമേല്പിച്ചു പ്രകൃതിയെ അഭങ്കുരം കാത്തുസൂക്ഷിക്കുവാൻ മനുഷ്യൻ സമർപ്പണം ചെയ്യണം മനുഷ്യനന്മയ്ക്ക് ദൈവ പദ്ധതികളെ വ്യാഖ്യാനിക്കുമ്പോൾ പ്രകൃതിയെ മാറ്റരുത് പ്രകൃതി സംരക്ഷിക്കപ്പെടുന്നു അല്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ച് മരണം അനിവാര്യമായ യാഥാർത്ഥ്യമാകും പ്രകൃതിയുടെ സത്യങ്ങളെ ലളിതമായ ഭാഷയിൽ ആധികാരികമായി അപഗ്രഥിക്കുന്ന ഗുരുമൊഴികൾ ആണ് ആദിതാളം