Adding product to your cart
ആബാ പിതാവേ
സ്വർഗീയ പിതാവ് നമ്മുടെ അപ്പച്ചൻ
ഈ പുസ്തകം ഒരു ഓർമപ്പെടുത്തലാണ്. ദൈവം നമ്മുടെ പിതാവാണെന്ന്, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന്, ദൈവം നമ്മെയും കാത്ത് സ്വർഗത്തിൽ ഇരിക്കുന്നുവെന്ന് , നമ്മെ കാത്തിരിക്കുന്ന ദൈവപിതാവിലേക്കുള്ള ഒരു യാത്രയാണ് ജീവിതമെന്ന്
Use left/right arrows to navigate the slideshow or swipe left/right if using a mobile device