1
/
of
1
DC BOOKS
A JOLI ENGANE NEDAM
A JOLI ENGANE NEDAM
Regular price
Rs. 195.00
Regular price
Sale price
Rs. 195.00
Unit price
/
per
Tax included.
Couldn't load pickup availability
Share
അക്കാദമിക് സാക്ഷ്യപത്രങ്ങളുടെയും റാങ്കുകളുടെയും ബാഹുല്യവുമായ ഉദ്യോഗാർത്ഥികൾ തിക്കിത്തിരക്കുമ്പോൾ തൊഴിൽ ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ മാറുന്നു. തൊഴിലിനുവേണ്ടിയുള്ള അപേക്ഷ തയാറാക്കുന്നതുമുതൽ ഇന്റർവ്യൂ,ഗ്രൂപ്പ് ഡിസ്കഷൻ, പ്രസേൻറ്റേഷൻ തുടങ്ങി തൊഴിലനുന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരപധിയാണ്. ആധുനിക ജീവിതത്തിലെ അഗ്നിപരീക്ഷകളായ ടെലിഫോൺ ഇന്റർവ്യൂ കാമ്പസ് ഇന്റർവ്യൂ, എസ് എസ് ബി ഇന്റർവ്യൂ. മത്സരപ്പരീക്ഷകൾ സിവിൽ സർവീസ് തുടങ്ങി ഓരോന്നും ഫലപ്രദമായും കാര്യക്ഷമമായും എങ്ങനെ നേരിടാമെന്നു പ്രതിപാദിക്കുന്ന ഗ്രന്ഥം. വിവിധ മാധ്യമങ്ങളിലൂടെ നിരവധി വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകിവരുന്ന ബി എസ് വാരിയരുടെ ലളിതമായ ശൈലി ഇന്റർനെറ്റിലൂടെ എങ്ങനെ തൊഴിൽ നേടാം എന്നതിനുമാത്രം ഒരദ്ധ്യായവുമുണ്ട്. മികച്ച കരിയർ തേടുന്ന ഏതൊരാൾക്കും വഴികാട്ടിയാവുന്ന കൃതി.
by B S Warrier (Author)
