1
/
of
1
GENERAL BOOKS
24 Manikoor Peedayanubhavikkunna Isoyodothu
24 Manikoor Peedayanubhavikkunna Isoyodothu
Regular price
Rs. 220.00
Regular price
Sale price
Rs. 220.00
Unit price
/
per
Tax included.
Couldn't load pickup availability
Share
24 മണിക്കൂർ പീഡയനുഭവിക്കുന്ന ഈശോയോടൊത്ത്
എന്നോടു സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വേഷിക്കുന്നു. എന്നെ ആശ്വസിപ്പിക്കുന്നവരുണ്ടോ എന്ന് ഞാൻ നോക്കുന്നു"
"പീഡാനുഭവം ധ്യാനിക്കുന്ന ഏതു പാപിയും മാന സാന്തരപ്പെടും, അപൂർണ്ണതകളുള്ളവൻ ഈ ധ്യാനം വഴി പൂർണ്ണനാകും, ഒരുവൻ വിശുദ്ധനാണെങ്കിൽ അവൻ ഉപരി വിശുദ്ധീകരിക്കപ്പെടും, പരീക്ഷണങ്ങളിലൂടെ കടന്നുപോകു ന്നവനാണെങ്കിൽ അവൻ അതിൽ വിജയം വരിക്കും, സഹി ക്കുന്നവനാണെങ്കിൽ അവൻ ശക്തിയും ഔഷധവും സമാ ശ്വാസവും ഇതിൽ കണ്ടെത്തും, അവൻ ബലഹീനനും സാധുവും ആണെങ്കിൽ ആത്മീയപോഷണവും സ്വയം വിലയിരുത്താനുള്ള കണ്ണാടിയും അവനിവിടെ കാണും. അങ്ങനെ അവർ എല്ലാവരും മനോഹാരിത നിറഞ്ഞ് ഈശോ യെപ്പോലെയാകും."
ദൈവദാസി ലൂയീസ് പിക്കറേത്ത
