100 VIJAYAMANTHRANGAL - sophiabuy

100 VIJAYAMANTHRANGAL

Vendor
DC BOOKS
Regular price
Rs. 175.00
Regular price
Sale price
Rs. 175.00
Unit price
per 
Availability
Sold out
Tax included.

ആശങ്കകളിലും അനിശ്ചിതത്വത്തിലും പെട്ടുഴലുന്ന ആധുനിക മലയാളിക്ക് വഴി കാട്ടിയാകുന്ന കൃതി. ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള വിജയമന്ത്രങ്ങളും ശീലങ്ങളും ജീവിതത്തിൽ പ്രായോഗികമാക്കുന്നവർക്ക് വ്യക്തിജീവിതത്തിലും കർമ്മമണ്ഡലത്തിലും ആഗ്രഹിക്കുന്ന വിജയം കൈവരിക്കാനാവുമെന്നതു തീർച്ച. എല്ലാ വിഭാഗത്തിലും പെടുന്ന വായനക്കാരും അവശ്യം വായിക്കേണ്ട കൃതി.