Skip to product information
1 of 3

ATMA BOOKS

10 BHARATHEEYA KATHAKAL KAVITHAKAL

10 BHARATHEEYA KATHAKAL KAVITHAKAL

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Tax included.

നമ്മുടെ നാട്ടിൽ നിരവധി നദികൾ ഒഴുകുന്നുണ്ട് . അതോടൊപ്പം മലകളുടേയും പാറകളുടേയും ഇടയിലൂടെ കുറെ അരുവികളും കിനിഞ്ഞാഴുകുന്നുണ്ട് . അവയുടെ ചന്തവും ചാരുതയും ഒന്നു വേറെത്തന്നെയാണ് .

ഭാരതത്തിലെ ഭാഷാവസ്ഥയും അതുപോലെയാണ് . വലിയ ഭാഷകളോടൊപ്പം കുറെ ചെറിയ ഭാഷകളും പുഷ്ടിപ്പെടുന്നുണ്ട് . അവയിലെ സാഹിത്യവിഭവങ്ങൾക്ക് തനിമയും മേന്മയുമുണ്ട് .

ഭിന്ന ഭൂഭാഗങ്ങളിലെ കഥാഭൂമിയും കഥാപാത്രങ്ങളും ജീവിതസന്ധികളും അവയിൽ അനാവൃതമാകുന്നു . ബോഡോ , സന്താലി , മൈഥിലി , രാജസ്ഥാനി , കൊങ്കണി , മണിപ്പുരി , ഛത്തീസ്ഗഡി , ഭോജ്പുരി , നേപ്പാളി , മൈഥിലി , സിന്ധി , കശ്മീരി - ഭാഷകളിലെ മികച്ച കഥകളുടേയും കവിതകളുടേയും അപൂർവ്വ സമാഹാരം ഡോ . ആർസു വിവർത്തനം ചെയ്തത് ആത്മ ബുക്സ് മലയാളികൾക്ക് സമ്മാനിക്കുന്നു .

View full details