മരിയോളജിയുടെ സാംഗത്യം വർദ്ധിതമാണിന്ന് ക്രിസ്തുരഹസ്യത്തിന്റെ സമ്പൂർണ്ണ സാക്ഷിയും സാക്ഷ്യവുമാണവൾ വചനത്ത ഉള്ളിലാവാഹിച്ച് അവൾ വചനധ്യാനത്തിന്റെ , വചനമനനത്തിന്റെ നിദിധ്യാസനത്തിന്റെ ചങ്കുപിളർക്കുന്ന ആൾരൂപമാണ് . മറിയത്തെ ആദിമസഭാപിതാക്കന്മാരെപ്പോലെ ഇനിയും ആധുനികലോകം ധ്യാനിക്കേണ്ടിയിരിക്കുന്നു ഇരുപത്തിയൊന്ന് മുഖകുറിപ്പുകളോടെ ഒരു സമ്പൂർണ്ണ മരിയൻ ഗ്രന്ഥം വൈദികർക്കും വൈദിക വിദ്യാർത്ഥികൾക്കും സന്ന്യസ്തർക്കും കത്തോലിക്കാ - ഇതര സഭാംഗങ്ങൾക്കും ഉപകാരപ്പെടും ഈ ഗ്രന്ഥം