
ആമുഖം ആവശ്യമില്ലാത്ത ഗ്രന്ഥം. പതിനായിരക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ അതിപ്രശസ്ത ഗ്രന്ഥം. വര്‍ഷങ്ങളോളം ക്രൈസ്തവവൃത്തങ്ങളില്‍ ബെസ്റ്റുസെല്ലര്‍. നാലു സുവിശേഷങ്ങളിലെ സന്ദേശങ്ങള്‍ക്കും ചെറിയൊരു വ്യാഖ്യാനവും ഓരോ സുവിശേഷ ഭാഗത്തിനും ഒന്നിലേറെ കഥകളും ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം വചനപ്രഘോഷണ രംഗത്ത് മെഗാഹിറ്റായി മാറിയ റഫറന്‍സ് ഗ്രന്ഥമാണ്.