
ഏറ്റവും നിരാലംബനായ മനുഷ്യന്റെ ഹൃദയത്തിലിരുന്നു അവന്റെ വിലപതുല്യമായ പ്രാർത്ഥനപോലെ ദസ്തയവ്സ്കി എഴുതുന്നു .മനുഷ്യമനസ്സിന്റെ മുഴുവൻ വിചിത്രസഞ്ചാരവും മനഃപാഠമായ മാന്ത്രികന്റെ വിശ്വസ്തനായ കള്ളൻ ,കർഷകനായ മരിയ ,ഒൻപത് കത്തുകളിലൂടെ ഒരു നോവൽ എന്നീ നോവലുകളുടെ സമാഹാരം .