ക്രിസ്തുവിനെതിരായിറങ്ങി , കിസ് ത്വാനിയെ പീഡിപ്പിച്ച് , അവസാനം ക്രിസ്തുവിനായി മരിച്ച തീക്ഷണമതി ... പാതകളിൽ വചനവിത്ത് വിതച്ച് ഫലമെടുത് വിതക്കാരൻ ... മരണത്തിന്റെ മുമ്പിൽ തലയുയർത്തി നിന്ന ക്രിസ്തുവിന്റെ അനുയായി .... ' വിജാതീയരുടെ അപ്പസ്തോലൻ ' എന്ന വിളി പേരുകാരൻ .