മക്കളുടെ തിന്മയിലേക്കുള്ള പോക്കിൽ തളർന്നു പോകുന്ന മാതാപിതാക്കൾക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന് മോനിക്ക് പുണ്യവതിയുടെ കഥ . മകൻ ഇടറിവീഴുമ്പോൾ പിട ഞെഞ്ഞണീക്കാൻ കൈത്താങ്ങായിനിന്ന സഹയാത്രിക . ലോക ത്തിൽ വിശ്വാസത്തിന്റെ മൺചിരാത് മുനിഞ്ഞു കത്തുന്നത് മാത്യകരങ്ങളിലാണ് . മക്കളെ വിശുദ്ധരാക്കാൻ കൊതിക്കുന്ന അമ്മമാരുടെ മഹനീയ മാതൃക .