VISUDHA FAUSTINAYUÁ¹E PRATTHANKAKAL
VISUDHA FAUSTINAYUÁ¹E PRATTHANKAKAL
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price
/
per
Share
പ്രാർത്ഥന എല്ലാത്തരത്തിലുള്ള പോരാട്ടത്തിനും വേണ്ടി ആത്മാവിനെ ഒരുക്കുന്നു . ആത്മാവ് ഏതവ സ്ഥയിലാണെങ്കിലും പ്രാർത്ഥന അത്യന്താപേക്ഷിതമാണ് . വിശുദ്ധിയും നൈർമ്മല്യവുമുള്ള ആത്മാവ് പ്രാർത്ഥിക്കണം , അല്ലെങ്കിൽ അതിന്റെ നിർമ്മലത നഷ്ടപ്പെടും . ഈ വിശുദ്ധിക്കായി പരിശ്രമിക്കുന്ന ആത്മാവും പ്രാർത്ഥിക്കണം , അല്ലെങ്കിൽ അതിന് അതു പ്രാപിക്കാൻ സാധിക്കുകയില്ല ; സമീപകാ ലത്തു മാനസാന്തരപ്പെട്ട ആത്മാവ് പ്രാർത്ഥിക്കണം , അല്ലെങ്കിൽ അതു വീണ്ടും വീണുപോകും . പാപ ത്തിൽ മുഴുകി ജീവിക്കുന്ന ആത്മാവു പ്രാർത്ഥിക്കണം , അതു പാപത്തെ അതിജീവിച്ചേക്കാം . ഒരാത്മാവിനും പ്രാർത്ഥിക്കുന്നതിൽനിന്ന് ഒഴിവുകഴിവില്ല . കാരണം , ഏറ്റവും ചെറിയ കൃപപോലും പ്രത്ഥനയിലൂടെ യാണ് ആത്മാവിനു ലഭിക്കുന്നത് .
വി . ഫൗസ്റ്റീന