ദൈവം മനുഷ്യനെ രക്ഷിക്കാൻ മനുഷ്യനായി . അതേ പാതയിൽ കാഷ്ഠ രോഗികൾക്കായി ജീവിച്ച് കുഷ്ഠരോഗിയായിത്തീർന്ന വൈദികൻ . വേദന കളുടെ ലോകത്തേക്ക് ക്രിസ്തുസന്ദേശവുമായി ചെന്നെത്തി അനേകരെ സ്വർഗ്ഗരാജ്യയാത്രയ്ക്കൊരുക്കി . അവസാനം അവർക്കായി അവരെ പ്പോലെയായി .