VISUDHA CLARA - sophiabuy

VISUDHA CLARA

Vendor
VIMALA BOOKS
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
per 
Availability
Sold out
Tax included.

അസ്സീസിയുടെ ഹൃദയത്തിൽ വിരിഞ്ഞ പുണ്യപുഷ്പമായി രുന്നു ക്ലാര . വിശുദ്ധ ഫ്രാൻസിസിനൊപ്പം ഇറ്റലിയിൽ ക്രിസ്ത ഗാഥ പാടിയവൾ , ദിവ്യകാരുണ്യം ഹൃദയത്തിൽ വഹിച്ച് കന്യാ സ്ത്രീയെന്നാണ് ജോൺ പോൾ രണ്ടാമൻ വി . ക്ലാരയെ വിശേ ഷിപ്പിച്ചത് . ലോകത്തിനു മുഴുവൻ മാതൃകയായ കന്യാസ്ത്രീ യുടെ കഥ .