അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച തപോധ നൻ ദൈവവചനത്തിന്റെ അഗ്നിയാൽ ജ്വലിച്ചു കൊണ്ട് , കുരിശിൽ നിന്നു ശക്തിയാർജ്ജിച്ച് താപസ ജീവിതത്തി ലൂടെ വിശുദ്ധി പ്രാപിച്ചവൻ . സന്യാസത്തിന് പുതിയ മാന ങ്ങൾ നല്കിയ മഹാത്മാവ് ബനഡിക്റ്റൈൻ സന്യാസസഭ യുടെ സ്ഥാപകൻ . പാശ്ചാത്യസന്യാ സ ത്തിന്റെ പാതി യാർക്കീസ് . സ്വസഹോദരിയേയും വിശുദ്ധിയിലേക്ക നയിച്ച പുണ്യാത്മാവ് .