പാപപങ്കിലമായ ജീവിതത്തിൽനിന്ന് വിശുദ്ധിയുടെ പടവുകൾ കയറിച്ചെന്ന പുണ്യാത്മാവ് . താൻ അശുദ്ധമാക്കിയ നാടിനെ തന്റെതന്നെ ജീവിതംകൊണ്ട് വിമലീകരിച്ചവൻ . ഏതൊരു പാപിക്കും സ്വർഗത്തിന്റെ കവാടം അനുമല്ലെന്ന സത്യത്തിന്റെ നിതാന്തദർശനം.