
രാജാവിനുവേണ്ടി കപ്പലില്‍നിന്ന് സ്വര്‍ണ്ണപ്പെട്ടികള്‍ ചുമക്കുന്ന കറുത്ത നീഗ്രോകളെ കണ്ട് അവന്‍റെ മനസലിഞ്ഞു... ചുമക്കാനാകാത്ത ഭാരമേന്തി അടിമപ്പണി ചെയ്യുന്ന നീഗ്രോകളാണ് സ്വര്‍ഗീയ രാജാവിന്‍റെ മുമ്പിലെ യഥാര്‍ത്ഥ സ്വര്‍ണക്കട്ടിയെന്ന് ആ നീഗ്രോബാലന്‍ തിരിച്ചറിഞ്ഞു. കടുന്ന ദാരിദ്ര്യത്തിന്‍റെ ചൂളയിലൂടെ നടന്നുകയറി നീഗ്രോകള്‍ക്കു വേണ്ടി ജീവിച്ച മാര്‍ട്ടിന്‍ ഡി പോറസ് എന്ന ഭിഷഗ്വരന്‍റെ കഥ.