പോര്‍ട്ടുഗലിലെ അതിസമ്പന്നമായ കുടുംബത്തില്‍ ജനിച്ച ബ്രിട്ടോ പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. ഈശോസഭയില്‍ ചേര്‍ന്ന് വൈദികനായശേഷം ഉന്നതനിലകളില്‍ വിരാജിക്കാമായിരുന്നെങ്കിലും ദരിദ്രര്‍ക്കു സേവനം ചെയ്യാന്‍ മിഷന്‍ ശുശ്രൂഷകള്‍ തിരഞ്ഞെടുത്തു. ഭാരതത്തിലും കേരളത്തിലും ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് അനേകരെ മാനസാന്തരപ്പെടുത്തി. 1691 ല്‍ ഇന്ത്യയില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചു. 1947 ജൂണ്‍ 22 വിശുദ്ധരുടെ പദവിയിലേക്ക്...