VIDYARTHIKALKKU 50 UPANYASANGAL - sophiabuy

VIDYARTHIKALKKU 50 UPANYASANGAL

Vendor
DC BOOKS
Regular price
Rs. 75.00
Regular price
Sale price
Rs. 75.00
Unit price
per 
Availability
Sold out
Tax included.

പുതിയ വിദ്യാഭ്യാസക്രമമനുസരിച്ച് സ്കൂൾതലം മുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ 50 ഉപന്യാസങ്ങൾ വിഷയവൈവിധ്യം കൊണ്ടും പ്രതിപാദനരീതികൊണ്ടും ഭാഷാപ യോഗചാതുര്യംകൊണ്ടും ശ്രദ്ധേയമാണ് ഓരോ ഉപന്യാസങ്ങളും . ഈ മാതൃക പിന്തുടർന്ന് വിദ്യാർത്ഥികൾക്ക് സ്വയം രചന നടത്തുന്ന തിന് സാധ്യമാകുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത . പി.എസ്.സി. പരീക്ഷകൾക്കും പ്രയോജനപ്പെടുത്താവുന്നതരത്തി ലാണ് ഇതിന്റെ വിഷയസംവിധാനം .