
ഇന്ത്യാചരിത്രത്തിൽ ദേശീയ ബോധം ആദ്യമായി പ്രകാശിച്ചു കാണുന്ന ഗ്രന്ഥമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ രചിച്ച വർത്തമാനപ്പുസ്തകം. ഇന്ത്യ തങ്ങളുടേത് എന്ന അവബോധം കേരളജനതയിൽ ഉണർത്താൻ ഈ കൃതി വഹിച്ച പങ്ക് ചെറുതല്ല. ഓരോ മലയാളിയും നിധി പോലെ സൂക്ഷിക്കേണ്ട അപൂർവ ഗ്രന്ഥംകൂടിയാണിത്