sophia books

Unarvinte Suvisesham

  • Sale
  • Regular price Rs. 80.00
  • 1 available
Tax included.


മൗലിക സ്വഭാവമുള്ള ചില ചിന്തകൾ. പരന്ന വായനയുടെ ബഹിർസ്ഫുരണങ്ങൾ. കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ചോ വരാനിരിക്കുന്ന നാളെകളെക്കുറിച്ചോ ആശങ്കപ്പെടാതെ ഇന്നുകളിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകൾ നിറഞ്ഞ പുസ്തകമാണിത്. ആർഭാടത്തിലും ധൂർത്തിലും അഴിമതിയിലും അഹങ്കാരത്തിലും ആണ്ടുകിടക്കുന്നവരോട് ഉത്തിഷ്ഠത: ജാഗ്രത: എന്നു വിളിച്ചു പറയാനുള്ള തന്റേടം കാട്ടുന്ന ഗ്രന്ഥം.