വിശുദ്ധിയും, പ്രതിഭയും, വിജ്ഞാനവും അനുഭവസമ്പത്തും, ആഗോളപര്യടനവും, ഫലിതവും കൈമുതലായുണ്ടായിരുന്ന ആ മഹാന്റെ ജീവിതം ഇവിടെ സ്വന്തം തൂലികയിലൂടെ ചുരുളഴിയുക യാണ്. എങ്ങനെ, പ്രസംഗകനോ, ധ്യാനഗുരുവോ, അദ്ധ്യാപകനോ, വിജ്ഞാനിയോ ആയിത്തീരാമെന്നന്വേഷിക്കുന്ന ഉന്നത പാച്ചുവി നും, ആധുനിക പ്രശ്നങ്ങളുടെ പരിഹാരം തേടുന്ന സത്യാ ഷിക്കും നിരവധി പ്രശ്നങ്ങളെ ഒരു പ്രതിഭാധനൻ എങ്ങനെ വില യിരുത്തുന്നു എന്ന് കണ്ടെത്തുവാനാഗ്രഹിക്കുന്ന ജിജ്ഞാസുവിനും വേണ്ട വിഭവങ്ങൾ ഇതിലുണ്ട്.
ലോകത്തിലെ ഉയർന്ന സ്ഥാനമാനങ്ങളിലും മെച്ചപ്പെട്ട വസ്തു ക്കളിലും ആവേശം കൊണ്ടിരുന്ന ഒരു മനുഷ്യന്റെ കർത്താവു തനിക്കു നൽകിയ ഏറ്റവും വലിയ ദാനം അങ്ങയുടെ കുരിശിലേ ക്കുള്ള ക്ഷണമാണെന്നും അവിടെ അവിടുന്നു സ്വയം വെളിപ്പെടു ത്തിക്കൊണ്ടിരിക്കുകയാണെന്നും ഉള്ള ആദ്ധ്യാത്മിക ബോദ്ധ്യത്തി ലേക്കുള്ള വളർച്ചയുടെ കഥയാണിത്. ആശയങ്ങളുടെ ലോകത്തെ അടക്കിവാണ ഷീനിന്റെ ഈ ആത്മകഥ അനശ്വര ചിന്തകൾകൊണ്ടു സമ്പന്നമാണ്.
മൺപാത്രത്തിലെ നിധി അപൂർവമായിമാത്രം എഴുതപ്പെടുന്ന കൃതിയാണ്. ലോകത്തിൽത്തന്നെ ഇത്തരം കൃതികൾ വിരളമായേ കാണാനാവൂ. സ്വന്തം ജീവിതത്തെ രൂപപ്പെടുത്താൻ വളർച്ചയുടെ പാതകൾ തേടുന്നവർക്ക് ഈ ആത്മകഥ ഉപകരിക്കും.