
മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍റെ ജീവചരിത്രം. സംസ്‌കൃതഭാഷയുടെ സ്വാധീനശക്തിയിൽനിന്ന് കവിതയെ മലയാളഭാഷയിലേക്ക് കൊണ്ടുവരികയും ജനങ്ങളെ ഭക്തിമാർഗത്തിലൂടെ നന്മയിലേക്കു നയിക്കുകയും ചെയ്ത കവിയും ദാർശനികനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന എഴുത്തച്ഛന്‍റെ ജീവിതത്തെയും കൃതികളെയും അടുത്തറിയുന്നതിന് വിദ്യാർത്ഥികൾക്കും സാഹിത്യാസ്വാദകർക്കും സഹായകമാകുന്ന പുസ്തകം