തിരുസഭയിലെ വേദപാരംഗതർ എന്ന ഈ ഗ്രന്ഥം മതാധ്യാപകരെല്ലാം പഠിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതാണ് . വിശ്വാസ പരിശീലന ക്ലാസ്സുകളിൽ നല്ല ഒരു ' ഗൈഡ് ” ആയി ഇതിനെ ഉപയോഗിക്കാം . ഇതിലെ ചിന്തകൾ ബഹു . വൈദികരും ഹോമിലികളിൽ ഉപയോഗപ്പെടുത്തേണ്ടതാണ് . താമരശ്ശേരി രൂപതാദ്ധ്യക്ഷനായ റെമീജിയോസ് പിതാവ് വിശ്വാസമേഖലയിലെ പ്രശ്നങ്ങൾക്ക് നല്കുന്ന ശരിയായ ഒരു ഉത്തരമാണ് ഈ ഗ്രന്ഥം .