വിശുദ്ധ ബെനഡിക്ട് സ്ഥാപിച്ച ബനഡി ക്ടൻ സന്ന്യാസസമൂഹത്തിന്റെ നവീകരണസമൂഹ മായ സിസ്റ്റേഴ്സിയൻ കുട്ടായ്മയിലെ അംഗം . 1256 ജനുവരി 6 ന് ജർമനിയിൽ ജനിച്ചു . കുഞ്ഞുന്നാ ളിലെ അനാഥയായിത്തീർന്ന ജെർദ് സിസ്റ്റേഴ്സി യൻ സമൂഹത്തിന്റെ പരിചരണത്തിൽ വളർന്ന് സമൂഹാംഗമായി . എത്ര നിസാരകാര്യത്തിനും ഈശോയോട് അഭിപ്രായം ചോദിച്ചിരുന്നു . ഒട്ടന് വധി സഹനങ്ങളിലൂടെ കടന്നുപോയ ജെർത്രുദിന് ദർശനങ്ങളും വെളിപാടുകളുമുണ്ടായി . സഹനങ്ങൾ കൂടുന്തോറും ദൈവത്തെ സ്തുതിച്ചും മഹത്വപ്പെടു ത്തിയും സഹനദാസിയായി മാറി .