ST. JERALD MAJELLA - sophiabuy

ST. JERALD MAJELLA

Vendor
vimala books
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
per 
Availability
Sold out
Tax included.

തയ്യൽക്കാരനായി ഔദ്യോഗികജീവിതം ആരംഭിച്ചു . സമർപ്പണ ജീവിതം സ്വീകരിക്കുന്നതിന് വേലക്കാരനും വിഡ്ഢിയുമൊക്കെ യായി മാറി . റിഡംപ്റ്ററിസ്റ്റ് സന്ന്യാസസഭയിൽ ചേർന്ന് ലാളിത്യ മാർന്ന ജീവിതം നയിച്ച് ഏവർക്കും മാതൃകയായി . ബിരുദമോ ഇതര ഡിഗ്രികളോ ഇല്ലായിരുന്നിട്ടും മറ്റേതൊരു പണ്ഡിതനേക്കാളും നന്നായി ദൈവശാസ്ത്രം പഠിച്ച് , മറ്റുള്ളവരെ പഠിപ്പിച്ചിരുന്നു . ദൈവസ്നേഹത്തുപതി ഏതു സഹനവും ത്യാഗവും ഏറ്റെടുത്തു . മാതാക്കളുടെ മധ്യസ്ഥൻ , നല്ല കുമ്പസാരക്കാരുടെ മധ്യസ്ഥൻ എന്നൊക്കെ അറിയപ്പെട്ടു . അനേകരുടെ രോഗങ്ങൾ സൗഖ്യ മാക്കിയെങ്കിലും സ്വന്തം രോഗം സുഖമാക്കാൻ തുനിയാതിരുന്ന വിശുദ്ധൻ , ദൈവത്തിന്റെ കീർത്തിമഹാത്മ്യത്തെ അപഹരിച്ച് കള്ള നാകാൻ ഇഷ്ടപ്പെട്ടില്ല . സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു സമർപ്പിതന് എങ്ങനെയാണ് വിശുദ്ധിയുടെ കൊടുമുടി കയറാ നാകുകയെന്ന് 29 വർഷം മാത്രം ഭൂമിയിൽ ജീവിച്ച ഒരു അത്ഭുതപ് വർത്തകൻ ഹൃദയത്തിന്റെ ഭാഷയിൽ പറഞ്ഞു തരുന്നു .