
ഭാരതത്തിന്റെ പ്രേഷിതതീക്ഷണതയാൽ ജ്വലിച്ച മിഷണറി . ഈശോ സഭാ വൈദികനായ ഫാദർ ഫ്രാൻസിസ് സേവ്യർ . സ്പെയിൻ മുതൽ കേരളം വരെ നീണ്ടു ഈ പ്രേഷിതചൈതന്യം . ഇന്നും അഴുകാതെയിരിക്കുന്ന അദ്ദേഹത്തിന്റെ ശരീരം ലോകത്തെ പലതും ഓർമപ്പെടുത്തുകയാണ് . ക്രിസ്തുവി നായി എരിഞ്ഞില്ലാതാകാൻ .