കാൻസർ രോഗികൾക്ക് ഒരു കൈപ്പുസ്തകാ ഡോ . സിസ്റ്റർ വിജയ പുതുശ്ശേരിൽ MMS ക്യാൻസറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇത്തരം രോഗികളെ എങ്ങനെ പരിചരിക്കണം എന്ന് വളരെ ലളിതമായി പ്രതിപാദിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് “ സ്നേഹസ്പർശം ക്യാൻസർ രോഗികൾക്ക് . തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ സിസ്റ്ററിന്റെ പതിനാറിൽപ്പരം വർഷത്തെ അനുഭവസമ്പത്ത് ഇതിലെ ഓരോ വരിക്കും മുതൽക്കൂട്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ .