ആത്മീയസംഗീതത്തിന്‍റെ ധ്വനികള്‍ ഈ കുറിപ്പുകളില്‍ അന്തര്‍ലീനമായി കുടികൊള്ളുന്നുണ്ട്. ഈ പുസ്തകം ക്രിസ്തുവിന്‍റെ ഹൃദയത്തിന്‍റെ ഇതളുകള്‍ മറിച്ചുവായിച്ചെഴുതിയതാണ്. ഇത് ശ്വസിച്ചാല്‍ ആത്മാവിന്‍റെ അനന്തമായ ആകാശങ്ങളിലൂടെ ദൈവകണം തേടി നിങ്ങള്‍ സഞ്ചരിക്കും.