SATHYATHILEKKU

Vendor
ALPHONSA
Regular price
Rs. 250.00
Regular price
Sale price
Rs. 250.00
Unit price
per 
Availability
Sold out
Tax included.

എതിർപ്പിന്റെ സ്വരമോ വിദ്വേഷത്തിന്റെ നാദമോ അല്ല മറിച്ച് പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഗീതമാണ് ഈ ഗന്ഥത്തിൽ മുഴങ്ങുന്നത് . വാസ്തവികതാ ബോധത്തോടെയാണ് ഇവിടെ വിഷയങ്ങളെ സമീപിച്ചിരിക്കുന്നത് . ഫ്രാൻസിസ് മാർപാപ്പ യു.എ.ഇ സന്ദർശനത്തിൽ നടത്തിയ ഇന്റർറിലീജിയസ് എഗ്രിമെന്റും ( Inter = religiouis Agreement ) കോവിഡ് കാലത്ത് ചെറുവിലേക്ക് യു.എ.ഇ. മാക്കുകളും മറ്റും അയച്ചതും സാന്ദർഭികമായി ഓർത്തുപോകുന്നു . ഈ ലോകത്ത് നിലനില്ക്കേണ്ടത് സാഹോദര്യവും സ്നേഹവുമാണ് . സംഘടിതവും വ്യവസ്ഥാപിതവുമായ മതങ്ങൾ അവയുടെ മൂല്യങ്ങൾ മറന്നുപോയേക്കാമെങ്കിലും സാഹോദര്യം അവശേഷിക്കും , സ്നേഹം നിലനില്ക്കും . വിശ്വമാനവികതയിലേക്ക് കൈകൾ കോർത്ത് സാഹോദര്യത്തോടെ നടന്നുനീങ്ങാൻ ഈ കൃതി സഹായകമാകും തീർച്ച . ഇസ്ലാം മതത്തെക്കുറിച്ച് ഗവേഷണബുദ്ധ്യാ പഠനം നടത്തി ഇതു പോലൊരു ഗ്രന്ഥം ആദ്യമായിട്ടാണ് ഒരു കത്തോലിക്കാ പുരോഹിതർ രചിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് .