SASTHRAKOUTHUKAM - sophiabuy
SASTHRAKOUTHUKAM - sophiabuy

SASTHRAKOUTHUKAM

Vendor
POORNA PUBLICATIONS
Regular price
Rs. 90.00
Regular price
Rs. 90.00
Sale price
Rs. 90.00
Unit price
per 
Availability
Sold out
Tax included.

ശാസ്ത്രകൗതുകം ഡോ . സി . ജി . രാമചന്ദ്രൻ നായർ ശാസ്ത്രത്തിന് കാർക്കശ്യവും ഔന്നത്യവും മാത്രമല്ല . ശാസ്ത്രത്തിന് നർമ്മവും സൗന്ദര്യവും കൂടിയുണ്ടെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു . ശാസ്ത്രവികാസചരിത്രത്തിലെ നാഴികക്കല്ലുകളെയും അതിന്റെ പാതയിലെ വെളിച്ചപ്പൂവുകളെയും ഈ കൃതി യിൽ ഗ്രന്ഥകാരൻ പങ്കുവയ്ക്കുന്നുണ്ട് . ശാസ്ത്രത്തിന്റെ ധർമ്മവും പ്രസക്തിയും ജനസാമാന്യത്തിന് ബോധ്യം വരുംവിധം ലളിതരീതിയിൽ വിശദീകരിക്കുന്ന , ശാസ്ത്രത്തിന്റെ സൗന്ദര്യകൗതുകങ്ങളെ കോർത്തിണക്കിയ അസാധാരണഗ്രന്ഥം .