സമ്പന്നരായില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധികളിള്‍ നിന്നും കരകയറുവാന്‍, സാമ്പത്തിക ഭദ്രമായൊരു ജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന പുസ്തകം. ആരേയും കൊതിപ്പിക്കുന്നതാണ് സമ്പന്നരുടെ ജീവിതം. അതുപോലെയാകുവാന്‍ എപ്പോഴെങ്കിലും നമ്മളും ആഗ്രഹിച്ചിരിക്കും. അതിനുവേണ്ടി യത്‌നിക്കുന്നവര്‍ പക്ഷേ വിരളമായിരിക്കും. കുടിലില്‍നിന്നും കോടികളുടെ ആസ്തിയുള്ള വ്യവസായ സംരംഭകനിലേക്കുള്ള ധീരുഭായ് അംബാനിയുടെ വളര്‍ച്ച അങ്ങനെയൊരു ശ്രമത്തിന്‍റെ കഥയാണ്