
വ്യാഖ്യാതാവിന്‍റെ ബൈബിളിന് അനുബന്ധമായി തയ്യാറാക്കിയിരിക്കുന്ന ചെറുപുസ്തകമാണിത്. സുവിശേഷരചനയുടെ പുറകിലുള്ള സങ്കീര്‍ണ്ണമായ പ്രക്രിയയ്ക്ക് വിശദീകരണം നല്‍കുകയാണ് ഇതില്‍. മൂന്നു സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടത് ഏത്? സമാന്തര സുവിശേഷ പ്രശ്‌നത്തിനുള്ള പരിഹാരവും ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.