ദുഃഖത്തിലും സംശയങ്ങളിലും , ആത്മാവിന്റെ സ്വരം ശ്രവിച്ച് , ദൈവേഷ്ടം അന്വേഷിച്ച് ധീരത യോടെ നന്മയോട് പക്ഷംചേരാനുള്ള ബോധ്യങ്ങൾ തുടങ്ങിയവ പ്രധാനം ചെയ്യുന്ന , അനുഭവസാക്ഷ്യങ്ങൾ അടങ്ങുന്ന , ലളിത ശൈലിയുള്ള ഈ പുസ്തകം കുടുംബങ്ങളിൽ വാങ്ങി വായി ക്കാൻ മാതാപിതാക്കൾ ഉത്സാഹിക്കണം .