ഏതാണ്ട് ആയിരം വർഷങ്ങൾക്ക് മുൻപ് നാരായണ പണ്ഡിറ്റ് രചിച്ച ശ്രേഷ്ഠമായ കഥകളുടെ സമാഹാരമാണ് ഹിതോപദേശകഥകൾ .പഞ്ചതന്ത്രകഥകൾ പോലെ വായനക്കാരിൽ വിജ്ഞാനവും സദാചാരബോധവും പകർന്നുകൊടുക്കുന്ന അമുല്യനിധികളാണ് ഈ കഥകൾ