sophia books

Rakshavachanangal

  • Sale
  • Regular price Rs. 160.00
  • 1 available
Tax included.


സുവിശേഷങ്ങൾ അനുദിനധ്യാനത്തിന് ഉപയോഗപ്പെടുത്താൻ ദിവ്യബലിയിലെ വായനകൾ അടിസ്ഥാനമാക്കിയാണ് ഈ വിചിന്തനങ്ങൾ തയാറാക്കിയിരിക്കുന്നത്. സദ്‌വാർത്ത വേറിട്ടൊരു ദർശനമാണ്. അതുകേട്ടു മറന്നുപോകാനുള്ളതല്ല. അനുദിനജീവിതത്തിൽ സംഭവിക്കുന്നവയെ വചനത്തിന്റെ കുടക്കീഴിൽ മനനംചെയ്ത് ജീവിതഗന്ധിയായ ഉൾക്കാഴ്ചകളും കർമപഥത്തിൽ നീങ്ങാനുള്ള ചാലകശക്തിയും നേടുകയാണ് ഈ ലഘു അനുചിന്തനങ്ങളുടെ ലക്ഷ്യം