ഓരോ സ്ത്രീയും സുവിശേഷത്തിന്റെ ഓരോ പ്രത്യേക വശത്തിന് ഊന്നൽ നൽകുന്ന മാതൃകകളാണ് . ഈ അർതടത്തിൽ സ്ത്രീകൾക്ക് സമൂഹത്തോടും സമയോടും പ്രഘോഷിക്കാനുള്ള സന്ദേശങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന ഉത്തമ കൃതിയാണിത് . ഇതിൽ ചർച്ചാവിഷയമാകുന്ന സ്ത്രീകളിൽ നിന്നും സുവിശേഷത്തെയും സ്ത്രീകളുടെ സുവിശേഷ ദൗത്യങ്ങളെയും കുറിച്ച് നമുക്ക് വിലപ്പെട്ട അറിവ് ലഭിക്കുന്നു .