എല്ലാ വർഷവും ജോൺപോൾ മാർപ്പാപ്പ തനിക്കു വേണ്ടിയും വത്തിക്കാന്റെ റോമൻ കുരിയായ്ക്ക് വേണ്ടിയും വാർഷികധ്യാനം പ്രസംഗിക്കാൻ ഒരു ധർമ്മോപദേശകനെ തിരഞ്ഞെടുക്കുന്നു . രണ്ടായിരാമാണ്ടിലെ മഹാജുബിലി വർഷത്തിൽ അദ്ദേഹം തിരഞ്ഞെടുത്തത് വിയറ്റ്നാമീസ് ആർച്ച് ബിഷപ്പായ ഫ്രാൻസിസ് സേവ്യർ ആയെൻ വാൻ ത്വാനിനെയാണ് . പ്രത്യാശയുടെ സാക്ഷ്യം : ആ ആ ആത്മീയ വീക്ഷ ണ ങ്ങളുടെ പൂർണ്ണപാഠമാണ് . ഹൃദയസ്പർശിയായ ഈ കൃതിയിൽ , ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ നമ്മുടെ പ്രത്യാശയുടെ ആവശ്യകതയെ ആർച്ച് ബിഷപ്പ് വാൻ താൻ കൈകാര്യം ചെയ്യുന്നു . പതിമൂന്നു വർഷങ്ങളോളം ഉദ്ദേഹം വിവിധ കമ്യൂണിസ്റ്റ് ജയിലുകളിൽ തടവുകാരനായിരുന്നു . ഇതിൽ ഒമ്പതുവർഷം ഏകാന്ത തടവുകാരനായിരുന്നു . ആർച്ച് ബിഷപ്പ് വാൻ ത്വാൻ വിശേഷിപ്പിക്കുന്നതുപോലെ , തടവുകാലത്ത് ഒറ്റപ്പെടലിന്റെയും ഉപേക്ഷി മപ്പെടലിന്റെയും തീവ്രനൊമ്പരം അദ്ദേഹം അഭിമുഖീകരിച്ചു . ആ നീണ്ട് കാലങ്ങളിലെ വിശദാംശങ്ങൾ പ്രതിപാദിച്ചുകൊണ്ട് രാശ്യത്തിന്റെ നടുവിൽ പ്രത്യാശയോട് ഒട്ടിനിൽക്കാൻ ഇടയാക്കിയ രഹസ്യം അദ്ദേഹം മവളിപ്പെടുത്തുന്നു . ജോൺപോൾ രണ്ടാമനോടുള്ള ആർച്ച് ബിഷപ്പ് വാൻ ത്യാനിന്റെ സതാം നമുക്കു കൂടിയുള്ളതാണ് . ജയിൽവാസത്തിനിടയിൽ അദ്ദേഹം കണ്ട് തിയ പ്രത്യാമ , ചരിത്രത്തിലെ താരവാവഹമായ ഈ ഘട്ടത്തിൽ സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള നമ്മുടെ കൂടി പ്രത്യാശയാണ് . ഏത് അന്ധകാരത്തെ മരിമുഖീകരിച്ചാലും നമുക്ക് , ആതവിശ്വാസത്തിനുള്ള കാരനതിന് ക്രിസ്തു ലോകത്തിന്റെ പ്രത്യാശ .