PRATHYASAYUDE PRAVACHAKAN - sophiabuy

PRATHYASAYUDE PRAVACHAKAN

Vendor
ATMA BOOK
Regular price
Rs. 170.00
Regular price
Rs. 170.00
Sale price
Rs. 170.00
Unit price
per 
Availability
Sold out
Tax included.

പ്രവാചകന്റെ വായിൽ ഇടിയും മിന്നലുമുണ്ട് . അവൻ തുപ്പുക തീയാണ് . അവന്റെ ശ്വാസം കൊടുങ്കാറ്റാണ് . ആ നാവ് ഇരുതലവാളാണ് . പ്രവാചകന് മുഖം നോട്ടമില്ല . ഉപചാരങ്ങളില്ല തന്ത്രപ്പയറ്റുകളില - ഇരട്ടനാക്കും പൊള്ളച്ചിരിയുമില്ല . പ്രവാചകൻ ഒറ്റയാനാണ് . അവിടെ ഗ്രൂപ്പില്ല . ക്ലിക്കില്ല . ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്നവനാണ് . പാദങ്ങൾ ഭൂമിയിലും ശിരസ്സ് ആകാശത്തിലുമുന്നി നിൽക്കുന്ന ഹിമവാനാണവൻ . തെറ്റിനോടു വിട്ടുവീഴ്ചയില്ലെങ്കിലും തെറ്റിപ്പോകുന്നവരോട് സഹതപിക്കുന്നവനാണ് പ്രാവചകൻ . സുവിശേഷാത്മക ജീവിതത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും ദിവ്യകുരണ്യഭക്തിയെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സമാധനത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും വിശുദ്ധ ഫ്രാൻസിസിന്റെ ജീവചരിത്രബന്ധിയായി പഠിപ്പിക്കുന്ന ഗ്രന്ഥം .