PRANIKAL - sophiabuy
PRANIKAL - sophiabuy

PRANIKAL

Vendor
POORNA PUBLICATIONS
Regular price
Rs. 110.00
Regular price
Rs. 110.00
Sale price
Rs. 110.00
Unit price
per 
Availability
Sold out
Tax included.

അതിശയകരമായ ജൈവവൈവിധ്യം - 7 ( പ്രാണികൾ

പ്രകൃതിയുടെ ഭാവങ്ങൾ അതിന്റെ പൂർണതയിൽ മനുഷ്യനെ ആനന്ദിപ്പിക്കുന്നു . ജീവജാലങ്ങളുടെ ലോകവും അങ്ങനെ തന്നെ . അന്വേഷണങ്ങൾ നല്കുന്ന അറിവുകൾ , ആ കാഴ്ചകളിലൂടെ സഞ്ചരിക്കാൻ നമ്മ പ്രാപ്തരാക്കുന്നു . പ്രകൃതിയിൽ നമ്മൾ കണ്ടും കാണാതെയും പോകുന്ന വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രാണികൾ എന്ന ഈ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത് . ശബ്ദം വഴിയോ സ്പന്ദനത്തിലൂടെയോ നമുക്ക് പരിചിതരാകുന്ന പ്രാണിലോകം അതിന്റെ വിസ്മയങ്ങളിൽ നമ്മെ അതിശയിപ്പിക്കുന്നു . ഒരു അധ്യാപകനുമായി സംവദിക്കുന്നതുപോലെ കുട്ടികൾക്കും പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന വർക്കും അറിവുകളുടെ പുതിയ പാഠങ്ങൾ നല്കാൻ ഗ്രന്ഥത്തിന് കഴിയുമെന്ന് ചിന്തിക്കുന്നു . കൗതുകങ്ങൾ നല്കുന്ന പ്രപഞ്ചത്തിൽ , പ്രാണികളുടെ ലോകം നല്കുന്ന ദൃശ്യങ്ങൾ തനിമയോടെ ഓർമകളിൽ നിറയുമെന്ന പ്രതീക്ഷകൾ പുസ്തകത്തിന്റെ താളുകളെ ധന്യമാക്കുന്നു . സനൻസ്