PARISUDHATHMAVU ( THE HOLY SPIRIT)

PARISUDHATHMAVU ( THE HOLY SPIRIT)

Vendor
MERIT BOOKS
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
per 
Availability
Sold out
Tax included.

ദൈവാത്മാവിന്റെ വൈവിധ്യമാർന്ന പ്രവർത്തന സരണികളെ ( 1 കൊറി 12 : 4-6 ) , സഭാമക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട തുണ്ട് . ഇക്കാരണത്താൽ ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ , ദാനങ്ങൾ , വരങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിസ്തരമായ പഠനം അങ്ങേയറ്റം സ്വാഗതമർഹിക്കുന്നു . വിശ്വാസിയുടെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതത്തിൽ വിശുദ്ധ ബൈബിൾ പറയുന്നതുപോലെ പരിശുദ്ധാ ാവിന്റെ ഫലങ്ങളും , ദാനങ്ങളും , വരങ്ങളും പ്രവർത്തിക്കാൻ തുടങ്ങുന്നു . യേശു ശിഷ്യന്മാരോട് ഒരിക്കൽ പറഞ്ഞു : ഞാൻ ചെയ്തവയും അതിനേക്കാൾ വലിയ കാര്യങ്ങളും നിങ്ങൾ ചെയ്യും ; കാരണം , ഞാൻ പിതാവിന്റെ പക്കൽ നിങ്ങൾക്കായി പ്രാർത്ഥി ക്കുന്നു . മാത്രമല്ല . സഹായകനായ പരിശുദ്ധാത്മാവിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും ( യോഹ . 14:12 ,