PAKSHIKAL - sophiabuy
PAKSHIKAL - sophiabuy

PAKSHIKAL

Vendor
POORNA PUBLICATIONS
Regular price
Rs. 110.00
Regular price
Rs. 11.00
Sale price
Rs. 110.00
Unit price
per 
Availability
Sold out
Tax included.

അതിശയകരമായ ജൈവവൈവിധ്യം - 8

പക്ഷികൾ

പക്ഷികളെക്കുറിച്ചുള്ള പഠനം എന്നും രസകരമായ അറിവുകൾ നല്കുന്നവയാണ് . ഈ ഒരു ബോധ്യം അവയുടെ ജീവിതത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും കൂടുതൽ പഠിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു . പക്ഷികൾ എന്ന ഈ പുസ്തകം ലക്ഷ്യമിടുന്നതും അതുതന്നെയാണ് . വിസ്മയങ്ങൾ നല്കുന്ന പ്രകൃതി , പക്ഷിലോകത്തെ എങ്ങനെ വൈവിധ്യപൂർണമാക്കുന്നു എന്നത് ഇതിൽ പ്രതിപാദ്യമാകുന്നു . കുട്ടികളുടെ മനസ്സിനെ പ്രചോദിപ്പിക്കുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം . ഒപ്പം വായന ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഈ പുസ്തകം പ്രിയപ്പെട്ടതായി മാറുമെന്നും കരുതുന്നു . അക്ഷരങ്ങൾക്കും അറിവുകൾക്കുമപ്പുറം പ്രകൃതിയുടെ കാഴ്ചകൾ അതിരുകളില്ലാത്ത ഒരു ' ലോകമാണ് സമ്മാനിക്കുന്നത് . ഓർമകൾക്ക് മങ്ങലേല്ക്കാതിരിക്കുവോളം പുസ്തകത്തിലെ ഓരോ വരികളും മിഴിവാർന്നതാകുമെന്ന ചിന്തയും ഇവിടെ ദീപ്തമാകുന്നു .